Vercel Logo
Vercel LogoVercel Logo

Disclaimer

In unit linked policies, the investment risk in investment portfolio is borne by the policyholder. Unit Linked insurance products do not offer liquidity during the first five years of the contract. The Policyholder will not be able to surrender/withdraw the monies invested in unit linked insurance products completely or partially till the end of the fifth year.

Tax Exemptions are as per the Income Tax Act, 1961 and are subject to changes in the tax laws from time to time. Ageas Federal Life Insurance Company Ltd. does not assume responsibility on tax implication. Please consult your own tax exemption to know the tax exemption available to you.

For more details on risk factors, terms and conditions, please read the sales brochure carefully before concluding a sale.

All products are underwritten by Ageas Federal Life Insurance Company Limited, IRDAI Regn. No 135; Corporate Identity Number (CIN) - U66010MH2007PLC167164) having its registered office at: Ageas Federal Life Insurance Company Limited, 22nd Floor, A Wing, Marathon Futurex, N. M. Joshi Marg, Lower Parel – East, Mumbai – 400013. Websitewww.ageasfederal.com. Toll Free: 1800 209 0502.

Trade Logo displayed above belongs to The Federal Bank Limited and Ageas Insurance International N. V. and used by Ageas Federal Life Insurance Company Limited under license from respective partners.

Unit Linked Life Insurance products are different from traditional insurance products and are subject to the risk factors..

The various funds offered under this plan are the names of the funds and do not in any way indicate the quality of these plans, their future prospectus and returns.

The premiums paid in these policies are subject to investment risks associated with capital markets and the NAVs of the units may go up or down based on the performance of fund and factors influencing the capital market and the insured is responsible for his/her decisions.

Ageas Federal Life Insurance Company Limited and Ageas Federal Unit linked Insurance Plans are only the names of the insurance company and linked insurance plan respectively, and do not in any way indicate the quality of the plan, its future prospects or returns. Please know the associated risks and the applicable charges from your Insurance Agent or the Intermediary. Life Insurance coverage is available in this plan.

Ageas Federal Life Insurance is not involved in any Pyramid Scheme or money circulation scheme. The Company complies with the provisions of the Consumer Protection (Direct Selling) Rules, 2021.


BEWARE OF SPURIOUS/FRAUD PHONE CALLS!

  • IRDAI is not involved in activities like selling insurance policies, announcing bonus or investment of premiums. Public receiving such phone calls are requested to lodge a police complaint.

നിരാകരണം

യൂണിറ്റ് ലിങ്ക്ഡ് പോളിസികളിൽ ഇൻവെസ്റ്റ്മെൻറ്‌ പോർട്ട്ഫോളിയോയിലെ ഇൻവെസ്റ്റ്മെൻറ്‌ റിസ്ക്ക് പോളിസിഹോൾഡർ വഹിക്കുന്നതാണ്. യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്രൊഡക്ടുകൾ കോൺട്രാക്ടിൻറെ ആദ്യത്തെ അഞ്ച് വർഷങ്ങളിൽ ലിക്വിഡിറ്റി പ്രദാനം ചെയ്യുന്നില്ല. പോളിസിയുടെ തുടക്കം മുതൽ അഞ്ചാം വർഷത്തിൻറെ അവസാനം വരെ പോളിസിഹോൾഡർക്ക് ലിങ്ക്ഡ് ഇൻഷുറൻസ് പ്രൊഡക്ടുകളിൽ നിക്ഷേപിച്ച തുക ഭാഗികമായോ പൂർണ്ണമായോ പിൻവലിക്കാനോ/സറണ്ടർ ചെയ്യാനോ സാധിക്കുന്നതല്ല.

നികുതി ഇളവുകൾ ഇൻകം ടാക്സ് ആക്ട്, 1961 അനുസരിച്ചും സമയാ സമയങ്ങളിൽ നികുതി നിയമങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾക്കു വിധേയവുമാണ്. നികുതി ബാദ്ധ്യതകളുടെ കാര്യത്തിൽ ഏജിയാസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല. നിങ്ങൾക്കു ലഭ്യമായിട്ടുള്ള നികുതി ഇളവിനെക്കുറിച്ച് അറയുവാൻ നിങ്ങളുടെ സ്വന്തം ടാക്സ് കൺസൾട്ടൻറിനെ കാണുക.

ഒരു വാങ്ങൽ പ്രക്രിയ പൂർത്തീകരിക്കുന്നതിനു മുൻപ് റിസ്ക്ക് ഘടകങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സെയിൽസ് ബ്രോഷർ ശ്രദ്ധിച്ചു വായിക്കുക.

ഈ പ്രൊഡക്ടിൻറെ ബാദ്ധ്യതകൾ ഏറ്റെടുത്തിരിക്കുന്നത് ഏജിയാസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (മുൻപ് ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നത്) ആണ്. ഐആർഡിഎഐ രജി.ന. 135; കോർപ്പറേറ്റ് ഐഡൻറിറ്റി നമ്പർ (സിഐഎൻ) - U66010MH2007PLC167164) രജിസ്റ്റേർഡ് ഓഫീസ്: ഏജിയാസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, 22-ാം നില, എ വിംഗ്, മാരത്തോൺ ഫ്യൂച്ചറെക്സ്, എൻ.എം. ജോഷി മാർഗ്, ലോവർ പരേൽ-ഈസ്റ്റ്, മുംബൈ-400013. വെബ്സൈറ്റ്: www.ageasfederal.com ടോൾ ഫ്രീ: 1800 209 0502.

മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ട്രേഡ് ലോഗോ ഫെഡറൽ ബാങ്ക് ലിമിറ്റഡ്, ഏജിയാസ് ഇൻഷുറൻസ് ഇൻറർനാഷണൽ എൻ.വി. എന്നിവരുടെ സ്വന്തവും അതാത് പങ്കാളികളിൽ നിന്നുള്ള ലൈസൻസിനു കീഴിൽ ഏജിയാസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഉപയോഗിച്ചിരിക്കുന്നതുമാണ്.

യൂണിറ്റ് ലിങ്ക്ഡ് ലൈഫ് ഇൻഷുറൻസ് പ്രൊഡക്ടുകൾ പരമ്പരാഗത ഇൻഷുറൻസ് പ്രൊഡക്ടുകളിൽ നിന്നും വ്യത്യസ്തവും ലാഭനഷ്ട സാദ്ധ്യതകൾക്ക് വിധേയവുമാണ്.

ഈ പ്ലാനിനു കീഴിൽ ഓഫർ ചെയ്തിട്ടുള്ള വിവിധ ഫണ്ടുകൾ ആ ഫണ്ടുകളുടെ പേരുകൾ മാത്രമാണ്. അവ യാതൊരു തരത്തിലും ഈ പ്ലാനുകളുടെ ഗുണമേന്മയെയോ, അതിൻറെ ഭാവിയിലുണ്ടാകാവുന്ന നേട്ടങ്ങളെയോ, വരുമാനത്തെയോ സൂചിപ്പിക്കുന്നില്ല.

ഈ പോളിസികളിൽ അടയ്ക്കുന്ന പ്രീമിയങ്ങൾ ക്യാപ്പിറ്റൽ മാർക്കറ്റുകളുമായി ബന്ധപ്പെട്ട നിക്ഷേപ നഷ്ടസാദ്ധ്യതകൾക്ക് വിധേയമാണ്. ഫണ്ടുകളുടെ പ്രവർത്തന നേട്ടത്തിൻറെയും ക്യാപ്പിറ്റൽ മാർക്കറ്റുകളെ സ്വാധീനിക്കുന്ന ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ യൂണിറ്റുകളുടെ എൻഎവി ഉയരുകയോ താഴുകയോ ചെയ്തേക്കാം. ഇൻഷ്വർ ചെയ്യുന്ന വ്യക്തി അയാളുടെ/അവരുടെ തീരുമാനങ്ങൾക്ക് ഉത്തരവാദി ആയിരിക്കും.

ഏജിയാസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നത് ഇൻഷുറൻസ് കമ്പനിയുടെ പേരും, ഏജിയാസ് ഫെഡറൽ യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ എന്നത് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനിൻറെ പേരും മാത്രമാണ്. അവ യാതൊരു തരത്തിലും പ്ലാനിൻറെ ഗുണമേന്മയെയോ അതിൻറെ ഭാവിയിലെ പ്രയോജനങ്ങളെയോ ആദായത്തെയോ സൂചിപ്പിക്കുന്നില്ല. ബന്ധപ്പെട്ട അപകട സാദ്ധ്യതകളെക്കുറിച്ചും, ബാധകമാകുന്ന ചാർജ്ജുകളെക്കുറിച്ചും ഉള്ള വിശദ വിവരങ്ങൾ നിങ്ങളുടെ ഇൻഷുറൻസ് ഏജൻറിൽ നിന്നോ മദ്ധ്യവർത്തിയിൽ നിന്നോ അറിയുക. ഈ പ്ലാനിനു കീഴിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്.

ഏജിയാസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ഏതെങ്കിലും പിരമിഡ് സ്കീമിലോ മണി സർക്കുലേഷൻ സ്കീമിലോ ഏർപ്പെടുന്നില്ല. കന്പനി കൺസ്യൂമർ പ്രൊട്ടക്ഷൻ (ഡയറക്ട് സെല്ലിംഗ്) റൂൾസ്, 2021ൻറെ ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നു.

വ്യാജ/കപട ഫോൺകോളുകളെ സൂക്ഷിക്കുക!

ഐആർഡിഎഐ ഇൻഷുറൻസ് പോളിസികളുടെ വിൽപ്പന, ബോണസ് പ്രഖ്യാപനം, പ്രീമിയങ്ങളുടെ നിക്ഷേപം മുതലായ കാര്യങ്ങളിൽ ഇടപെടുന്നില്ല. അത്തരം ഫോൺകോളുകൾ ലഭിക്കുന്ന ആളുകളോട് പോലീസിൽ പരാതി സമർപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.